ഹൗസ്ഫുൾ പെരുമഴയുമായി പേരൻപ്‌; കുടുംബ പ്രേക്ഷകരുടെ സദസ്സിൽ നിറഞ്ഞാടി അമുദവനും മകളും..!!

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി റാം സംവിധനം ചെയ്ത പേരൻമ്പ് തീയേറ്ററുകളിൽ എത്തിയത്. ഒരുപാട് കത്തിരിപ്പുകളും പ്രതീക്ഷകളും നിറച്ചു വന്ന ചിത്രത്തെ മലയാളികൾ നിറ കയ്യോടെയാണ് സ്വീകരിച്ചത്. ആദ്യ ഷോ മുതൽ ഹൗസ് ഫുൾ ആയി പ്രദർശിപ്പിച്ചു തുടങ്ങിയ ചിത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ ഒഴുക്കാണ്.
മൾട്ടി സ്റ്റാറ്റസുകളും തീയേറ്ററുകളിലും ഒരു ക്ലാസ് ചിത്രത്തിന് ഇത് പോലുള്ള പ്രതികരണം ലഭിക്കുന്നത് വല്ലപ്പോഴും മാത്രം നടക്കുന്ന ഒന്നാണ്.

മമ്മൂട്ടിയെ കൂടാതെ സാധന, അഞ്ജലി, അഞ്ജലി അമീർ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. യുവാൻ ശങ്കർ രാജയുടെ സംഗീതത്തിനും ആരാധകർ ഏറെയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments