വികടൻ അവാർഡ്സ്‌ 2020; മികച്ച ചിത്രമായി മമ്മൂട്ടിയുടെ പേരൻമ്പ് !

നിരവധി പുരസ്‌കാര നേട്ടങ്ങൾക്ക് ശേഷം ഇപ്പോൾ മറ്റൊരു പുരസ്‌കാരം കൂടി പുതുവർഷത്തിൽ നേടിയിരിക്കുകയാണ് മമ്മൂട്ടി നായകൻ ആയ പേരൻമ്പ്. വികടൻ അവാർഡ്സിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സിനിമ സംവിധാനം ചെയ്തത് റാം ആയിരുന്നു. നിരവധി ഫിലിം ഫെസ്റിവലുകളിൽ നിന്ന് പ്രശംസ കൈവരിച്ച സിനിമ കഴിഞ്ഞ വർഷമാണ് തീയേറ്ററുകളിൽ എത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments