2019 ലെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ പേരൻപ്‌ ഒന്നാം സ്ഥാനത്ത്‌; ലൂസിഫറിന് 10ആം സ്ഥാനം

2019 ലെ മികച്ച ഇന്ത്യൻ സിനിമയെന്ന പെരുമ ഇനി മെഗാ സ്റ്റാറിന്റെ പേരൻപിന് സ്വന്തം. ആമസോണിന്റെ കീഴിലുള്ള എന്റർടൈൻമെന്റ്‌ വെബ്സൈറ്റായ IMDB പ്രസിദ്ധീകരിച്ച പട്ടികയിലാണ് റാം സംവിധാനം ചെയ്ത ഈ തമിഴ്‌ ചിത്രം ഒന്നാമതെത്തിയത്‌. വിക്കി കൗശാലിന്റെ ‘ഉറി’യാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്‌. ഗല്ലി ബോയ്‌ മൂന്നാം സ്ഥാനത്തും ആർട്ടിക്കിൾ 15, ചിച്ചോർ എന്നിവ യഥാക്രമം 4ഉം 5ഉം സ്ഥാനത്തുമാണ്. മോഹൻലാൽ – പൃഥ്വിരാജ്‌ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ പട്ടികയിൽ 10ആം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments