50 കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടിയുടെ ഷൈലോക്ക്‌

‌തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഷൈലോക്ക്‌ 50 കോടി ക്ലബിൽ. നിർമ്മാണ കമ്പനിയായ ഗുഡ്‌വിൽ എന്റർടൈൻമന്റ്‌ ആണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്‌ പേജ്‌ വഴി കളക്ഷൻ പുറത്തുവിട്ടത്‌. ആഗോളതലത്തിലെ ഗ്രോസ്‌ കളക്ഷൻ ആണ് ഷൈലോക്കിനെ 50 കോടി നേട്ടത്തിലെത്തിച്ചത്‌. കേരളത്തിന് പുറമെ ഗൾഫ്‌ നാടുകളിലും വമ്പൻ കളക്ഷൻ ആണ് ചിത്രം നേടിയിട്ടുള്ളത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments