സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ ‘പേരന്മ്പ്‌’ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഇന്ന്..!!

റാം കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പേരൻപ് ഇന്ന് ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം എന്ന നിലയ്ക്ക് ചിത്രത്തിന്റെ ഇന്നത്തെ സ്ക്രീനിംഗ് റെസ്പോൻസ് ഒരു പക്ഷെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഷാങ്ഹായ് ഫിലിം ഫെസ്റിവലിനും ശേഷമാണ് ഇപ്പോൾ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ സമയം രാത്രി 8:30ന് ആണ് ചിത്രത്തിന്റെ പ്രദർശനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments