കിടിലൻ പോസ്റ്ററുമായി മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്‌’; ചിത്രം ഉടൻ റിലീസിനെത്തും

നവാഗതനായ ജോഫിൻ ടി ചാക്കോ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദി പ്രീസ്സ്‌ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്‌ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ആദ്യമായി മഞ്ജു വാര്യറും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌. ചിത്രം ഉടൻ തന്നെ റിലീസിനെത്തും എന്നാണ് അറിയുന്നത്‌.