സകലകലാശാലയിലെ മനോഹര പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

വിനോദ്‌ ഗുരുവായൂർ സംവിധാനം ചെയ്ത്‌ നിരഞ്ജ്‌, മാനസ എന്നിവർ മുഖ്യ വേഷത്തിലെത്തിയ സകലകലാശാലയിലെ ‘മന്ദാരപ്പൂവും’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം പുറത്തിറങ്ങി. എബി ടോം സിറിയക്‌ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ കാർത്തികും ശ്വേതയുമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments