Videos മഞ്ഞുപെയ്യുന്നൊരു കാലവുമായി ജിനു ബെന്നും നന്ദന നായരും [Video] August 27, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ഇംതിയാസ് അബൂബക്കർ കൊറിയോഗ്രാഫും സംവിധാനവും നിർവഹിച്ച് ജിനു ബെന്നും നന്ദന നായരും അഭിനയിച്ച ‘മഞ്ഞുപെയ്യുന്നൊരു കാലം’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഭാഗ്യരാജ് സംഗീതം നൽകിയ വീഡിയോ അവനിർ ടെക്‌നോളജിയുടെ ബാനറിൽ ഇർഷാദ് ആണ് നിർമ്മിച്ചത്.