കിടിലൻ ലുക്കിൽ മഞ്ജു വാര്യർ ; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റെ പുതിയ സിനിമയായ ചതുർമുഗത്തിന്റെ പ്രസ്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് ഇവ. ഇപ്പോളും വയസ്സ് തോണിക്കാത്ത മഞ്ജു വാര്യരുടെ ചിത്രങ്ങൾ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘എയ്‌ജ് ഇന് റിവേഴ്സ് ഗിയർ’, ‘മഞ്ജുവിന് വയസാകുന്നില്ലേ’ എന്നുള്ള രസകരമായ ചോദ്യങ്ങൾ ആണ് ആരാധകർ ഇപ്പൊൾ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...