മഞ്ജു വാര്യരുടെ ആദ്യ തമിഴ്‌ ചിത്രം; അസുരനിലെ പോസ്റ്റർ പുറത്തിറക്കി ധനുഷ്‌ !!

വെട്രി മാരൻ സംവിധാനം ചെയ്ത്‌ ധനുഷ്‌ – മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാത്രങ്ങളാകുന്ന ചിത്രമാണ് അസുരൻ. ഇന്ന് ഷൂട്ടിംഗ്‌ ആരംഭിക്കുന്ന സിനിമയുടെ മഞ്ജു വാര്യരും ധനുഷും ഒരുമിച്ചുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇന്നലെ പുറത്തിറക്കിയിരുന്നു.

മഞ്ജു വാര്യരുടെ ആദ്യ തമിഴ്‌ സിനിമയാണ് അസുരൻ. കലൈപുലി താണു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ജി.വി പ്രകാശ്‌ കുമാറാണ്. വട ചെന്നൈക്ക്‌ ശേഷം ധനുഷ്‌ – വെട്രി മാരൻ ടീം ഒന്നിക്കുന്ന ചിത്രത്തിൽ ആരാധകർക്കും സിനിമ പ്രേമികൾക്കും പ്രതീക്ഷകൾ ഏറെയാണ്.

Manju Warrier and Dhanush in Asuran
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments