വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2020

25 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനൊരുങ്ങി മഞ്ജു വാര്യർ

ഏകദേശം 25 വർഷങ്ങൾ വ്യത്യാസമുള്ള രണ്ടു ചിത്രങ്ങളാണ് പ്രീസ്റ്റിനായി കാത്തിരിക്കുന്ന ഏതൊരു ആരാധകനേയും ഞെട്ടിപ്പിക്കുക. കാര്യം മഞ്ജു വാര്യരും മമ്മൂട്ടിയും ഒരുമിച്ചു നിക്കുന്ന ആ ഫോട്ടോയിലെ വ്യത്യാസം തന്നെ.

നവാഗതനായ ജോഫിൻ റ്റി ചാക്കോ ഒരുക്കുന്ന പ്രീസ്റ്റിൽ ആണ് ഇരുവരും ഇപ്പോൾ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. വളരെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ അതിനെ കാത്തിരിക്കുന്നതും. 25 വർഷങ്ങൾക്ക് മുന്നേ മമ്മൂട്ടിയുടെ കൂടെ നിന്നു ഫോട്ടോ എടുത്ത ആ കുട്ടി ഇപ്പോൾ അദ്ദേഹത്തിന്റെ നായികയാണ്. ഏകദേശം 25 വർഷം മുന്നെ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിലാണ് മഞ്ജു മമ്മൂട്ടിയെ നേരിൽ കാണുന്നത്‌. അന്ന് അവിടെ മഞ്ജു നൃത്തം അവതരിപ്പിച്ചിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടി ആ വർഷത്തെ സംസ്ഥാന സ്കൂൾ കലാതിലകമായ മഞ്ജുവിനെ അഭിനന്ദിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എന്തായാലും ഈ കൗതുകമുണർത്തുന്ന ഫോട്ടോ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

avatar
  Subscribe  
Notify of

Trending Articles

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ നൽകി 4...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കാനുള്ള സന്ദേശം ഏറ്റെടുത്ത്‌ സിനിമ ലോകവും

കഴിഞ്ഞ ദിവസങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളോട് 9 മിനിറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു കൊറോണയ്ക്കെതിരെ രാജ്യത്തിന്റെ ഐഖ്യം കാണിക്കാൻ ആഹ്വാനം ചെയ്തത്. വാക്കുകളുടെ അന്തസത്ത പൂർണമായും രാജ്യം ഏറ്റെടുത്തപ്പോൾ സിനിമ താരങ്ങളും...

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ; സൗത്ത്‌ ഇന്ത്യയിലെ...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌ ഫിലിം പുറത്തിറങ്ങി...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

അയ്യപ്പനും കോശിയും കണ്ട്‌ പ്രശംസയുമായി തമിഴ്‌ നടൻ അശോക്‌...

തിയേറ്റർ പ്രദർശനം അവസാനിച്ചിട്ടും അയ്യപ്പനും കോശിയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ബ്ലോക്‌ബസ്റ്റർ ഹിറ്റായ ചിത്രം കഴിഞ്ഞ മാസം ആമസോൺ പ്രൈമിൽ റിലീസ്‌ ആയിരുന്നു. ഇതിന് പിന്നാലെ നിരവധി...

സ്വപ്നങ്ങളുടെ ചാക്കുമായി ഒരു കിടിലൻ ഷോർട്‌...

നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്....

ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മോഹൻലാൽ;...

സമൂഹ മാധ്യമമായ ട്വിറ്ററിൽ 6 മില്യൺ ഫോളോവേഴ്സുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. ബോക്സ്‌ ഓഫീസിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മോഹൻലാൽ തന്നെയാണ് താരം എന്ന് അടിവരയിടുന്നു. കേരളത്തിലെ ഏറ്റവും കൂടുതൽ...

തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌...

കൊറോണ വൈറസ് ബാധയിൽ അകപ്പെട്ട സംസ്ഥാന പുനർനിർമിതിയുടെ ഭാഗമായി ഓരോ പൗരന്മാരും തങ്ങളുടെ ഭാഗം ചെയ്യുമ്പോൾ തന്റെ ആകെ സമ്പാദ്യമായ 971 രൂപ നൽകി കൊണ്ട് മാതൃക ആവുകയാണ് നാലു...