കേന്ദ്ര കഥാപാത്രം പുരുഷനോ സ്ത്രീയോ എന്നല്ല, പ്രേക്ഷകർ സ്വീകരിക്കുന്നത് നല്ല സിനിമകൾ; മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയ നായിക മാത്രമല്ല ഇന്ന് നിർമ്മാതാവിന്റെ റോളിൽ കൂടിയെത്തുകയാണ് മഞ്ജു വാര്യർ. പുതിയ കാലത്ത് സിനിമയ്ക്കും പ്രേക്ഷകർക്കും വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് താരം.

ഇന്നത്തെ കാലഘട്ടത്തില്‍ സിനിമ നല്ലതാണെങ്കില്‍ കേന്ദ്ര കഥാപാത്രമാരാണെങ്കിലും പ്രേക്ഷകര്‍ കാണുമെന്ന് മഞ്ജു അഭിപ്രായപ്പെട്ടു.ഈ കാലഘട്ടത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ ജന്‍ഡറിന് യാതൊരു പ്രാധാന്യവുമില്ല. സിനിമ പറയുന്ന വിഷയവും, എടുത്ത രീതിയും നല്ലതാണെങ്കില്‍ പ്രേക്ഷകരത് സ്വീകരിക്കും.

തന്നെ തേടിവരാറുള്ളത് സ്ത്രീ കേന്ദ്രീകൃത വിഷയങ്ങളാണ്. അത്തരം ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമെന്ന് കരുതുന്നു. ആ സിനിമകള്‍ വിജയിക്കുന്നത് എപ്പോഴും സന്തോഷം തന്നെ എന്നാൽ പല സിനിമകളുമായുള്ള സമാനതകള്‍ കാരണം ചില വേഷങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...