പ്രളയരക്ഷകരെ ആദരിച്ച്‌ പൃഥ്വി; മനോരമ ന്യൂസ് മേക്കർ പുരസ്‌കാരം സമ്മാനിച്ചു

മനോരമ പോയ വർഷത്തെ വാർത്താതാരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ പൃഥ്വിരാജ് ആണ് പ്രളയ രക്ഷകരായ മൽസ്യ തൊഴിലാളികൾക്കുള്ള പുരസ്കാരം നൽകിയത്. ദൈവങ്ങൾ മനുഷ്യർക്കിടയിലും ഉണ്ടെന്ന് കാണിച്ചു തന്നവർ എന്നാണ് ആശംസ പ്രസംഗത്തിൽ പൃഥ്വി മൽസ്യ തൊഴിലാളികളെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം കേരളം അനുഭവിച്ച പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ മുഞ്ഞിട്ടു നിന്നവരായിരുന്നു മൽസ്യതൊഴിലാളികൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments