ചാർളിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ചിത്രം തുടങ്ങി; ചാക്കോച്ചനും ജോജുവും നിമിഷ സജയനും താരങ്ങൾ

പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഒരു പോലെ നേടിയ ചാർലി യ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കോലഞ്ചേരിയിൽ ഞയറാഴ്ച രാവിലെ തുടക്കമായ്.
സംവിധായകൻ രഞ്ജിത് സ്വിച്ച് ഓൺ നിർവ്വഹിച്ചു.
കുഞ്ചാക്കോ ബോബനും ജോജുവും അണിയറ പ്രവർത്തകരും പങ്കെടുത്തു.

കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നിമിഷ സജയൻ നായികയാകുന്ന ചിത്രത്തിൽ അനിൽ നെടുമങ്ങാടും കഥാകാരിയും നാടകപ്രവർത്തകയുമായ യമ എന്നിവരോടൊപ്പം ധാരാളം പുതുമുഖ നടി നടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments