ട്രാൻസ്സെക്ഷ്വൽ സമൂഹത്തിന്റെ നീതി ഉറപ്പാക്കാൻ മേരിക്കുട്ടി നിയമസഭയിൽ..

രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുക്കെട്ടിലെ അവസാനം പുറത്തിറങ്ങിയ ‘ഞാൻ മേരിക്കുട്ടി’ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ട്രാൻസ്സെക്ഷ്വൽ ആയ മേരിക്കുട്ടിയുടെ കഥ പറയുന്ന ചിത്രം സമൂഹത്തിലെ ഇത്തരം വിഭാഗക്കാരുടെ മാറ്റിനിർത്തലിനെയും അവഗാനയെയും ചോദ്യം ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഇത്തരം ആളുകൾക്കുള്ള നീതി ഉറപ്പാക്കുന്നതിന് വരേണ്ടി മേരിക്കുട്ടിയും ടീമും മന്ത്രിമാരെ നേരിട്ടു കണ്ടു ആവശ്യം അറിയിച്ചിരിക്കുകയാണ്.

ഇന്ന് വൈകീട്ട് 6.30ക്ക് മന്ത്രിമാരും MLAമാരും ഏരീസ് പ്ലെക്സിൽ ഞാൻ മേരിക്കുട്ടി കാണാനെത്തും. മാറ്റി നിർത്തുന്ന ഇത്തരം വിഭാഗക്കാരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രയത്നം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments