Entertainment മരണ മാസ്സ് ഐറ്റം; മമ്മൂക്കയുടെ മധുരരാജയുടെ കിടിലൻ ടീസർ പുറത്തിറങ്ങി !! March 20, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK വൈശാഖ് സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. വിഷു റിലീസ് ആയി ഏപ്രിൽ ആയിരിക്കും മധുരരാജ തിയേറ്ററുകളിലെത്തുക. നെൽസൺ ഐപ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.