മാസ്സ്‌ വില്ലനും നായകനും; മിഖായേലിന്റെ കിടിലൻ ടീസർ കാണാം..!!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ പോളി നായകനായി എത്തുന്ന മിഖായേലിന്റെ മാസ്സ്‌ ടീസർ പുറത്തിറങ്ങി. മമ്മൂക്കയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്‌. ഒരു മാസ്സ്‌ ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രതി നായകനായി എത്തുന്നത്‌. ഗോപി സുന്ദറിന്റെ മാസ്സ്‌ ബീജിയെം ഉൾപ്പെടുന്ന ടീസറിന് വൻ പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്‌.

ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ചിത്രം ജനുവരി 18ന് ആണ് റീലീസ്‌ തീരുമാനിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments