പത്തിൽ 9 മാർക്ക് പട്ടാഭിരാമന് നൽകികൊണ്ട് മേയർ പ്രശാന്ത്

കണ്ണൻ താമരക്കുളം ഒരുക്കിയ ജയറാം ചിത്രം പട്ടാഭിരാമൻ നല്ല അഭിപ്രായങ്ങളോടെ മൂന്നാം വാരം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ തിരുവനന്തപുരം മേയർ പ്രശാന്ത് ചിത്രം കണ്ട് പത്തിൽ 9 മാർക്ക് ആണ് നൽകിയിരിക്കുന്നത്. ചിത്രം മുന്നോട്ട് വെച്ച ആശയപ്രകാരം തിരുവനന്തപുരം ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ റെയ്ഡ് നടക്കുകയാണ്. മുന്നെ ചിത്രം കണ്ട ഭക്ഷ്യ മന്ത്രിയും ചിത്രത്തെ പ്രശംസിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments