ചാക്കോച്ചൻ നായകനാകുന്ന അള്ള്‌ രാമേന്ദ്രനിലെ ഗാനം പുറത്തിറങ്ങി.!!

ബിലഹരി സംവിധാനം ചെയ്ത്‌ ചാക്കോച്ചൻ നായകനാകുന്ന അള്ള്‌ രാമേന്ദ്രനിലെ ‘മേലെ കാവിൽ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഷാൻ റഹ്‌മാൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസൻ ആണ്.

ചാന്ദിനി ശ്രീധരൻ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments