ഞായറാഴ്‌ച, ജൂലൈ 12, 2020

റെക്കോർഡുകൾ പഴങ്കഥയാക്കി നിവിന്റെ മിഖായേൽ; ഹിന്ദി പതിപ്പിന് 20 മില്യൺ കാഴ്ചക്കാർ

20 മില്യൺ കാഴ്ചക്കാരാണ് മിഖായേലിന്റെ ഹിന്ദി പതിപ്പിന്റെ ഇപ്പോഴത്തെ കാഴ്ചക്കാർ. 6 മാസം മുന്നേ ആണ് WAMindiamovies എന്ന മീഡിയയുടെ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ സിനിമയ്ക്ക് 20 മില്യൺ വ്യൂ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്‌. ഇത്രയും വേഗത്തിൽ 20 മില്യൺ കാഴ്ചക്കാർ ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിക്കുന്നതും ഇതാദ്യമാണ്. ആക്ഷനും സസ്പെൻസും ഒപ്പം ഫാമിലി ഇമോഷൻസും ഒരു പോലെ ചേർന്നത് കൊണ്ട് തന്നെയാണ് നോർത്തിലെ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടത് എന്നു വേണം കരുതാൻ. ചിത്രത്തിന്റെ താഴെ വരുന്ന അഭിപ്രായങ്ങളും അത്‌ തന്നെയാണ് തെളിയിക്കുന്നത്‌.

നിവിൻ പോളി നായകൻ ആയ ചിത്രം മലയാളത്തിൽ ശരാശരി അഭിപ്രയത്തിൽ ഒതുങ്ങിയപ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വലിയ ആരാധകർ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഇപ്പോഴും സ്റ്റൈൽ ഐക്കൺ ആയി യുവാക്കൾക്കിടയിൽ നിലനിൽക്കുന്നു എന്നതും ശ്രദ്ധേയം.

avatar
  Subscribe  
Notify of

Trending Articles

രാജീവിന്റെ സത്യസന്ധമായ പ്രണയ കാവ്യം കൂടി ആണ് സൂഫിയും...

സുജാതയുടെ പ്രണയം നമ്മളെ പ്രണയർദ്രരാക്കുമ്പോൾ അവിടെ കാണാതെ പോവുന്ന അല്ലെങ്കി ശ്രദ്ധയെത്താതെ പോവുന്ന മറ്റൊരു കഥാപാത്രമാണ് രാജീവ്. അയാളിലെ പ്രണയം ചിലപ്പോൾ അയാൾക്കൊപ്പം മാത്രം നിന്നു പോവുകയാണ് ചിത്രത്തിലുടനീളം. വിവാഹത്തിന്...

ടോവിനോയുടെ കിടിലൻ ‘ലോക്ക്‌ഡൗൺ ലുക്ക്‌’; ചിത്രം വൈറൽ

കോവിഡും അനുബന്ധ ലോക്ക്‌ഡൗണും മൂലം നമ്മുടെ സിനിമ താരങ്ങളുടെയൊന്നും പുതിയ സിനിമകളോ അവരുടെ ഫോട്ടോയോ പോലും കാണാത്തതിലുള്ള നിരാശയിലാണ് പല ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്‌ തുടങ്ങി പലതാരങ്ങളും ഇടക്ക്‌...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’ ഫസ്‌റ്റ്‌ ലുക്ക്‌...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

ലോക്ക് ഡൗൺ കാലത്തെ നേരം പോക്കിന് വലിയ മൂല്യം...

കൊറോണ ലോക്ക് ഡൗൺ കാലം ക്രിയേറ്റിവ് ആയി ഉപയോഗിച്ചു സക്സസ് ആയ ഒരാളാണ് കാർത്തിക്ക് ശങ്കറും അമ്മയും. നുറുങ്ങു തമാശകൾ ഉൾപ്പെടുന്ന ചെറിയ വീഡിയോസ് യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു....

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...