Sunday, October 18, 2020

വിവാഹശേഷവും സിനിമ ഉപേക്ഷിച്ചില്ല; സിഐഡി ഷീലയായി മിയ എത്തുന്നു

മിനിസ്ക്രീനിലൂടെ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് മിയ ജോർജ്. അടുത്തിടെയാണ് മിയ വിവാഹിതയായത്. എന്നാൽ മലയാളത്തിലെ പതിവുപോലെ വിവാഹശേഷം അഭിനയം നിർത്തിയില്ല. ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുകയാണ് മിയ. വിവാഹശേഷവും അഭിനയിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം ടൈറ്റില്‍ റോളില്‍ ആണ് മിയയുടെ തിരിച്ചു വരവ്. സിഐഡി ഷീല എന്ന ചിത്രത്തിലൂടെയാണ് പ്രധാനകഥാപാത്രമായി താരമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നവീന്‍ ജോണ്‍ ആണ് ഷീലയുടെ തിരക്കഥാകൃത്ത്. സംവിധാനം സൈജു എസ്.എസ്. ദിനേശ് കൊല്ലപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണന്‍ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് സംഗീതവും നിർവഹിക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.

Trending Articles

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു;...

വില്ലൻ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്ണയാണ് ഇതിന്റെ രചന നിർവഹിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌...

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം [Photos]

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ...

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി മാഡി

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ...

കോപ്പിറൈറ്റ്‌ പ്രശ്നം കാരണം നീക്കം ചെയ്ത്‌ വീണ്ടും യൂട്യൂബിൽ...

രാഹുൽ രാജ്‌ ഈണമിട്ട ഹരിചരൺ ആലപിച്ച എസ്‌ പി ബാലസുബ്രമണ്യത്തിനുള്ള ട്രിബ്യൂട്ട്‌ ഗാനം ഇരു കയ്യും നീട്ടി സ്വീകരിച്ച്‌ പ്രേക്ഷകർ. കോപ്പിറൈറ്റ്‌ പ്രശ്നം കാരണം ആദ്യം അപ്‌ലോഡ്‌ ചെയ്ത വീഡിയോ...

ഞാൻ ‘അമ്മ’യിൽ നിന്ന് രാജിവെക്കുന്നു, ഒപ്പം ഇടവേള ബാബു...

താൻ 'അമ്മ' സംഘടനയിൽ നിന്നും രാജിവെക്കുന്നുവെന്നും ഒപ്പംഇടവേള ബാബു രാജിവെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും നടി പാർവതി തിരുവോത്‌. ആക്രമിക്കപ്പെട്ട നടി ഭാവനയെ കുറിച്ച്‌ ഇടവേള ബാബു നടത്തിയ പരാമർശമാണ് പാർവതിയുടെ...

വിവാഹശേഷവും സിനിമ ഉപേക്ഷിച്ചില്ല; സിഐഡി ഷീലയായി...

മിനിസ്ക്രീനിലൂടെ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് മിയ ജോർജ്. അടുത്തിടെയാണ് മിയ വിവാഹിതയായത്. എന്നാൽ മലയാളത്തിലെ പതിവുപോലെ വിവാഹശേഷം അഭിനയം നിർത്തിയില്ല....

ചാക്കോച്ചനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’;...

മലയാള സിനിമയിൽ നീണ്ടകാലം എഡിറ്റർ ജോലികൾ ചെയ്യുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു. 'നിഴൽ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും നയൻതാരയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌....

ഇസയ്ക്കൊപ്പമുള്ള പൃഥിയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ;...

ലയാളികളുടെ പ്രിയതാരം പൃഥിരാജിന് ഇന്ന് ജന്മദിനമാണ്. താരത്തിന്റെ പിറന്നാൾ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷമാക്കി മാറ്റുകയാണ്. പ്രിയകൂട്ടുകാരന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യയും ചാക്കോച്ചനും. തന്റെ മകൻ ഇസയെ എടുത്തു നിൽക്കുന്ന പൃഥിയുടെ...