തോൾ ചെരിച്ചില്ലെന്നു പറഞ്ഞു റീടേക്‌ എടുപ്പിച്ചിട്ടുണ്ട്‌ പൃഥ്വി: മോഹൻലാൽ

ഓണം റിലീസ് ആയി തീയേറ്ററിൽ എത്തിയ ഇട്ടിമാണിയ്ക്ക് വേണ്ടി അഭിമുഖം നൽകുന്നതിന്റെ ഇടക്ക് ആണ് ലാലേട്ടന്റെ തോൾ ചേരിവ് വീണ്ടും ചർച്ച വിഷയം ആവുന്നത്. അവതരകന്റെ ചോദ്യത്തിന് ലാലേട്ടന്റെ ഉത്തരം ആണ് രസകരമായ കാര്യം. ലൂസിഫർ ഷൂട്ടിനിടക്ക് പെട്ടെന്ന് കട്ട് പറഞ്ഞ പൃഥ്വി തന്നോട് തോൾ ചെരിഞ്ഞില്ലെന്നു പറഞ്ഞു റീറ്റേയ്ക്ക് എടുക്കാൻ ഒരുങ്ങുകയായിരുന്നു എന്നാണ് ലാലേട്ടൻ പങ്ക് വച്ചത്. തോൾ ചെരിഞ്ഞ വിസ്മയത്തിന്റെ മറ്റൊരു ആരാധകൻ ആയിരുന്നു പ്രിഥ്വി എന്നത് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ് ഇപ്പോൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments