സിനിമയേക്കാൾ കൂടുതലായി ശ്രീനിവാസൻ തന്നെ നേരിട്ടു പരിഹസിക്കാറുണ്ടെന്ന് മോഹൻലാൽ

മലയാളികൾ ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടാണ് മോഹൻലാലും ശ്രീനിവാസനും. നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു. ചില ചിത്രങ്ങളിൽ ലാലിന്റെ വില്ലനായാണ് ശ്രീനിയെത്തിയത്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ നെഗറ്റീവ് വേഷം ചെയ്യാന്‍ മോഹന്‍ലാലിന് മടി തോന്നി. അങ്ങനെയാണ് ശ്രീനിവാസനിലേക്ക് ആ കഥാപാത്രം എത്തിയത്.
പിന്നീട് ഉദയനാണ് താരത്തിലെ സരോജ് കുമാറും ശ്രീനി ഏറ്റെടുത്തതായിരുന്നു. മോഹന്‍ലാലും ശ്രീനിവാസനും സ്വരച്ചേര്‍ച്ചയിലല്ലെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രത്തിലെ പരാമര്‍ശമായിരുന്നു അന്ന് മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചത്.

എന്നാൽ ഇതിൽ വലിയ പ്രസ്നമില്ലെന്ന തരത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം. നേരിൽ കാണുമ്പോൾ ശ്രീനിവാസൻ അതിൽ കൂടുതൽ തന്നെ പരിഹസിക്കാറുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...