Wednesday, September 2, 2020

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; കുടുംബസമേതം പങ്കെടുത്ത് മോഹൻലാലും, ചിത്രങ്ങൾ വൈറൽ

നിർമാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മോഹൻലാൽ. താരം കുടുംബസമേതം ചടങ്ങിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങളോട് ആശംസയുമായി നിരവധിപ്പേരാണ് പ്രതികരിച്ചത്.

മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. താരകുടുംബത്തിന്റെ സാന്നിധ്യം അതിന് തെളിവായിരുന്നു. മോഹൻലാലിനെ സമീപിക്കാനുള്ള വഴി ആന്റണിയാണെന്നാണ് സിനിമാലോകത്തെ സംസാരം. മോഹൻലാലിനും സുചിത്രയ്ക്കും പ്രണവിനുമൊപ്പമുള്ള വധൂവരൻമാരുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആദ്യമായാണ് താരം പുറത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്.

Trending Articles

ഇവൻ യാതർവ് യാഷ്; ജൂനിയർ യാഷിന്റെ പേര് പ്രഖ്യാപിച്ച്...

കന്നഡയിലെ സൂപ്പർ താരം യഷിന് ആരാധകരേറെയാണ്. യഷിനൊപ്പം ഭാര്യ രാധികയും രണ്ടു മക്കളും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ തന്നെ. ഇപ്പോഴിതാ ആരാധകർക്കായി ഇളയമകന്റെ പേരുവെളിപ്പെടുത്തിയിരിക്കുകയാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും....

‘എന്റെ കാര്യം വിടൂ, പൃഥ്വിരാജ്‌ ഒക്കെ ഒരുപാട്‌ Struggle...

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിൽ നെപോറ്റിസത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. തന്നെ ഉദാഹരണം ആക്കി പറയാതെ പൃഥ്വിരാജ് സിനിമയിൽ എടുത്ത അധ്വാനത്തെയും പാഷനെയും കുറിച്ചു വാചലനാകുകയാണ് ഫഹദ്...

വ്യായാമത്തിൽ നടിമാരും പുറകിലല്ല; വർക്കൗട്ട് ചിത്രങ്ങളുമായി പാർവതിയും

ഈ ലോക്കഡൗൺ കാലത്ത് വ്യായാമത്തിന് പ്രാധാന്യം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി താരങ്ങൾ സോഷ്ൽ മീഡിയയിലെത്തിയിരുന്നു. വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചും, പരസ്പരം വെല്ലുവിളികളുയർത്തിയും, കളിയാക്കിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരങ്ങൾ. ഫിറ്റ്നെസ്...

അഞ്ചാം പാതിര ബോളിവുഡിലേക്ക്; റീമേക്ക് വാർത്ത പങ്കുവച്ച് സംവിധായകൻ

മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ മികച്ച ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. 60 കോടിയിലധികം കളക്ഷൻ നേടുകയും...

മാലിക്കിലെ ആദ്യ 25 മിനുട്ട്‌ രംഗം ഒറ്റ ഷോട്ടിൽ...

മഹേഷ് നാരായണൻ സംവിധാനം ചെയ്ത്‌ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിലെത്തുന്ന മാലിക്കിലെ ആദ്യ 25 മിനിറ്റ് രംഗം ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതാണെന്ന് ഫഹദ് ഫാസിൽ. ടേക്‌ ഓഫിന് ശേഷം മഹേഷ്...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; കുടുംബസമേതം...

നിർമാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മോഹൻലാൽ. താരം കുടുംബസമേതം ചടങ്ങിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങളോട് ആശംസയുമായി നിരവധിപ്പേരാണ് പ്രതികരിച്ചത്.

‘എ രഞ്ജിത് സിനിമ’ വ്യത്യസ്തതയുള്ള പേരുമായി...

വലിയ സംശയങ്ങളാണ് പുതിയ ആസിഫ് അലി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്ക് നൽകുന്നത്‌. 'എ രഞ്ജിത് സിനിമ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം രഞ്ജിത് എന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന മാനസിക ആഘാതത്തിലൂടെ...

നാളികേര ദിനവും ലോകത്തിലെ ആദ്യ തെങ്ങിൻ...

ഇന്ന് ലോക നാളികേര ദിനം കൊണ്ടാടുമ്പോൾ മലയാളിയുടെ മനസിൽ പെട്ടെന്ന് വന്നു കേറാൻ സാധ്യതയുള്ള ഒരു ഭാഗമാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ റാണി ടീച്ചറുടെ പ്രൊപ്പോസൽ. രതീഷിന്റെ ഓട്ടോയിൽ...