വീണ്ടും ജോർജുകുട്ടിയായി മോഹൻലാൽ; ദൃശ്യം 2 ന്റെ സെറ്റിൽ ജോയിൻചെയ്ത് സൂപ്പർ സ്റ്റാർ

പ്രേക്ഷകർ അവേശത്തോടെ സ്വീകരിച്ച ക്രൈം ത്രില്ലറാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ദൃശ്യം. ജോർജുകുട്ടിയെന്ന സാധാരണക്കാരന്റെ വേഷത്തിലെത്തി സൂപ്പർസ്റ്റാർ മോഹൻലാൽ ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 21നാണ്​ ​​ആ​ലു​വ​യി​ല്‍​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്. വീണ്ടും ജോർജുകുട്ടിയായി മോഹൻ ലാലും ഷൂട്ടിംഗ് സെറ്റിൽ എത്തിക്കഴിഞ്ഞു.

ആ​ശീ​ര്‍​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ആ​ന്റ​ണി​ ​പെ​രു​മ്ബാ​വൂ​ര്‍​ ​ത​ന്നെ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​വും​ ​നി​ര്‍​മി​ക്കു​ന്ന​ത്.​ ​മീ​ന,​ ​അ​ന്‍​സി​ബ,​ ​എ​സ്ത​ര്‍,​ ​സി​ദ്ധി​ഖ്,​ ​ആ​ശ​ ​ശ​ര​ത്,​ ​സാ​യ്കു​മാ​ര്‍,​ ​മു​ര​ളി​ ​ഗോ​പി,​ ​ഗ​ണേ​ഷ് ​കു​മാ​ര്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍. ഛാ​യാ​ഗ്രാ​ഹ​ക​ന്‍ സ​തീ​ഷ് ​കു​റു​പ്പാണ്. ചിത്രത്തിലെ ​ഇ​ന്‍​ഡോ​ര്‍​ ​രം​ഗ​ങ്ങ​ളാ​ണ് ഇപ്പോൾ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​ര​ണ്ടാ​ഴ്ച​ ​ക​ഴി​ഞ്ഞു​ ​തൊ​ടു​പു​ഴ​യി​ലേ​ക്ക് ചിത്രീകരണം മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.​ ​

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...