‘മോഹൻലാൽ’തമിഴിലേയ്ക്ക്; നായിക ജ്യോതിക..!

കേരളത്തിലും വിദേശത്തും വൻവിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ജു വാരിയർ ഇന്ദ്രജിത് ചിത്രം ‘മോഹൻലാൽ’ തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.

‘രജനി സെൽവി’എന്ന് പേരിട്ട ചിത്രത്തിൽ സൂപ്പർ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക,കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.

ഇതിനുമുന്നെ മഞ്ജുവാരിയർ നായികയായെത്തിയ ‘ഹൗ ഓൾഡ് ആർ യൂ’ തമിഴിൽ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴിൽ വൻവിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments