തന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റ്ണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടൻ തുടങ്ങാൻ ആണ് പദ്ധതിയെന്ന് അറിയുന്നു. അനൗൺസ്‌മെന്റ് ടീസർ തന്റെ പേജിലൂടെ പുറത്തിറക്കിയാണ് മോഹൻലാൽ ആരാധകർക്ക് സർപ്രൈസ് നൽകിയത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)