തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല നരേന്ദ്രൻ കൂടെത്തന്നെയുണ്ട്; ആദ്യകഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമാപ്രവേശം ഇന്നും ആരാധകർക്ക് ഹരമാണ്. 40 വർഷങ്ങൾക്ക് മുൻപ് ന​വോ​ദ​യ​യു​ടെ​ ​ബാ​ന​റി​ല്‍​ ​ഫാ​സി​ല്‍​ ​സം​വി​ധാ​നം​ ​ ചെ​യ്‌​ത​ ​’​മ​ഞ്ഞി​ല്‍​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ള്‍’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മോ​ഹ​ന്‍​ലാ​ല്‍​ ​സിനിമയിലേക്കെത്തുന്നത്. അതും വില്ലൻ വേഷത്തിൽ. ഇത്രവർഷങ്ങൾക്കുശേഷം തന്റെ ആദ്യചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമെല്ലാം വാചാലനാകുകയാണ് താരം.

മോ​ഹ​ന്‍​ലാ​ല്‍​ ​എ​ന്ന​ ​ന​ട​നെ ഏതുരീതിയിൽ അടയാളപ്പെടുത്തിയാലും​ ​’മ​ഞ്ഞി​ല്‍​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ളി”​ലെ​ ​ന​രേ​ന്ദ്ര​നി​ലൂ​ടെ​ ​ക​ട​ന്നു​പോ​വാ​റു​ണ്ട്.​ ​ന​രേ​ന്ദ്ര​ന്‍​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച്‌ ​വ​ലി​യ​ ​ക​ഥാ​പാ​ത്രം​ ​ത​ന്നെ​യാ​ണ്.​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ന​ല്‍​കി​യ​ ​പേ​രി​ലാ​ണ് ​ഇ​ന്നും​ ​നി​ല്‍​ക്കാ​ന്‍​ ​ക​ഴി​യു​ന്ന​ത്.​ ​’മ​ഞ്ഞി​ല്‍​ ​വി​രി​ഞ്ഞ​ ​പൂ​ക്ക​ള്‍​”​ ​എ​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ന​രേ​ന്ദ്ര​ന്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഞാ​ന്‍​ ​ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്.​ ​തി​രി​ഞ്ഞു​നോ​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​അ​യാ​ള്‍​ ​ എ​ന്റെ​ ​കൂ​ടെ​ത്ത​ന്നെ​യു​ണ്ട്. മോഹൻലാൽ പറഞ്ഞു.

windows 8.1 pro lizenz kaufen