Escort xnxx porn porno xnxx free porn porno gratuit

Tuesday, April 13, 2021

മംമ്തയുടെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ‘ലോകമേ’ ആൽബത്തിൽ ഭാഗമായി മോഹൻലാലും

ഒരു പതിറ്റാണ്ടിൽ ഏറെയായി സിനിമാരംഗത്ത് സജീവമാണ് മംമ്ത മോഹന്‍ദാസ്. അഭിനയത്തിനൊപ്പം തന്നെ സംഗീത മേഖലയില്‍ കൂടി ചുവട് ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ഗായിക കൂടിയായ മംമ്ത. ലോകമേ എന്ന സംഗീത ആൽബത്തിൻറെ നിർമ്മാണം നിർവഹിച്ചത് മംമ്ത ആയിരുന്നു. മോഹന്‍ലാലും മംമ്തയുടെ ലോകമേ യില് സാന്നിധ്യം അറിയിക്കുന്നുണ്ട്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിംഗിൾ ആൽബം എന്ന നിലയിൽ ലോകമേ എന്നത് ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു തന്നത് എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

ലാലേട്ടനുമായിട്ട് കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ലോകമേയുടെ കാര്യം പറയാന്‍ ചെറിയൊരു മടിയുണ്ടായിരുന്നു. വളരെ തിരക്കുകൾക്ക് ഇടയിൽ നിന്നാണ് മോഹൻലാൽ ആൽബത്തിൻറെ ഭാഗം ആയത്തെന്നും, അത് അപ്രതീക്ഷിതമായിരുന്നു എന്നുമാണ് അവർ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Trending Articles

വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’;...

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'മേജര്‍' റിലീസിന് ഒരുങ്ങുകയാണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂലൈ രണ്ടിന് മേജർ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം....

റിലീസിന് മുൻപ് അമ്മയും ഭാര്യയും തന്റെ സിനിമകൾ കാണാറില്ല;...

റിലീസിന് മുൻപ് അമ്മ ജയ ബച്ചനും ഭാര്യ ഐശ്വര്യ റായിയും തന്റെ സിനിമകൾ കാണാറില്ല എന്ന വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ. അന്ധവിശ്വാസം ആണ് ഇതിന് കാരണം എന്നും താരം തുറന്ന്...

തരംഗമായി ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനിലെ ഗാനം

ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാനിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഞ്ജു കുര്യൻ ആണ് സിനിമയിലെ നായിക. കാർത്തിക്, നിത്യ മാമൻ എന്നിവർ ചേർന്ന് ആലപിച്ച 'കണ്ണിൽ മിന്നും'...

ചെന്നൈയിലെ തെരുവുകളിൽ വാടകവീടിന് വേണ്ടി നായയെപ്പോലെ അലഞ്ഞ പഴയകാലം...

സിനിമയിലും സാധാരണ ജീവിത സാഹചര്യങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിജയ് സേതുപതി താരമായി വളർന്നത്. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട്. ഇതിന്റെ പിന്നിലെ കാരണം ഓർക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ...

സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയേതാവ് തന്നെയാകണം കഥാപാത്രം കൈകാര്യം...

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' മികച്ച പ്രതികരണങ്ങളുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഫഹദാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ...

സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയേതാവ് തന്നെയാകണം...

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' മികച്ച പ്രതികരണങ്ങളുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഫഹദാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ...

ചെന്നൈയിലെ തെരുവുകളിൽ വാടകവീടിന് വേണ്ടി നായയെപ്പോലെ...

സിനിമയിലും സാധാരണ ജീവിത സാഹചര്യങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിജയ് സേതുപതി താരമായി വളർന്നത്. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട്. ഇതിന്റെ പിന്നിലെ കാരണം ഓർക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ...

ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിന്റെ...

ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ 'സല്യൂട്ട്' ഇന്റെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് ദുല്‍ഖറിന്റെ വേഫറെര്‍...