മോഹൻലാലിനെ നായകൻ ആക്കി സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ ജനുവരി 16ന് ഗൾഫ് രാജ്യങ്ങളിൽ റിലീസിനെത്തും. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിദ്ദിഖ് – മോഹൻലാൽ ടീം ഒന്നിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണത്തിനെത്തിക്കുന്നത്.
വമ്പൻ റിലീസുമായി ബിഗ് ബ്രദർ ഗൾഫ് രാജ്യങ്ങളിൽ ജനുവരി 16ന്
Subscribe
Login
0 Comments
Oldest



