Photos മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം; വൻ താരങ്ങൾ പങ്കെടുത്ത ബറോസ് പൂജ ചിത്രങ്ങൾ കാണാം March 24, 2021 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമ ഇന്ന് പൂജയോട് കൂടി ലോഞ്ച് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ്, പ്രിയദർശൻ, ദിലീപ്, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.