പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരേ സമയം ട്രെയ്‌ലർ 5 ഭാഷകളിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമ എന്ന റെക്കോർഡ് കൂടി കരസ്ഥമാക്കിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്.
ഇത് മലയാളത്തിന്റെ അഭിമാനമാകും ഉറപ്പ്; മരക്കാറിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലർ പുറത്തിറങ്ങി
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)