മെഗാസ്റ്റാറിന്റെ മാമാങ്കത്തിന് ആശംസകളുമായി കംപ്ലീറ്റ് ആക്ടർ

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് നിരവധി പ്രതീക്ഷകളും ആശംസകളും വന്നു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിൽ ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ആശംസകൾ നൽകിയിരിക്കുന്നു. ഇരുവരുടെയും സൗഹൃദം മലയാളികൾക്ക് പരിചിതമാണ് എങ്കിലും സിനിമയിലെ ആരോഗ്യകരമായ മത്സരം ഇവരുടെ ജീവശ്വാസമാണ്. റെക്കോർഡുകൾ തിരുത്താനും ഉത്സവലഹരിയിൽ കേരളത്തെ ആക്കുവാനും മാമാങ്കത്തിന് കഴിയട്ടെ.
മോഹൻലാലിന്റെ പോസ്റ്റിന്റെ പൂർണരൂപം കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments