Saturday, October 10, 2020

ദൃശ്യം 2 സെറ്റിലേക്ക് മോഹൻലാലിന്‌‍റെ മാസ് എൻട്രി; വീഡിയോ വൈറലാക്കി ആരാധകർ [Video]

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കഴിഞ്ഞമാസം 21 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പ്രധാന താരങ്ങളെല്ലാം തന്നെ ചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്. ‌പ്രേക്ഷകരുടെ സ്വന്തം ജോർജുകുട്ടി സൂപ്പർ സ്റ്റാർ മോഹൻ ലാലും സെറ്റിൽ ജോയിൻ ചെയ്തു കഴിഞ്ഞു.

ഇപ്പോഴിതാ ദൃശ്യം 2 ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ കടന്നു വരുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . താടിവച്ച് വെള്ള ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച്‌ സിംപളായി വരുന്ന മോഹന്‍ലാലിന്റെ വിഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ആശീർവാദി സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും. തൊടുപുഴയിലാണ് ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തില്‍ അഭിനയിച്ച ഭൂരിഭാഗം താരങ്ങളും നിരവധി പുതിയ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Trending Articles

നാഗവല്ലിയ്ക്ക് ശബ്ദം നൽകിയ ദുർഗ; ആ ശബ്ദത്തിന്റെ ഉടമയെ...

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിൽ നാഗവല്ലിയെന്ന കഥാപാത്രമായി തകർത്താടിയ ശോഭനയെ ആരാധകർ ഒരുകാലത്തും മറക്കില്ല. അഭിനയം മാത്രമല്ല നാഗവല്ലിയുടെ തമിഴ് ഡയലോഗുകൾക്കും ആരാധകരേറെയാണ്. എന്നാൽ...

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം അടുത്ത വർഷം

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...

വീട്‌ ഇല്ലാത്തവർക്ക്‌ വീട്‌ നൽകി ജയസൂര്യയുടെ ‘സ്നേഹക്കൂട്‌’; രണ്ടാമത്തെ...

നേഹക്കൂട്‌ എന്ന് പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം ആളുകൾക്ക്‌‌ വീട് നിർമിച്ച് നൽകാനുള്ള ജയസൂര്യയുടെ പദ്ധതിയിലെ രണ്ടാമത്തെ വീടിന് തറക്കല്ലിട്ടു. സ്നേഹക്കൂട്‌ പദ്ധതി പ്രകാരം വർഷം 5 വീട്‌...

ഇന്ത്യയിലെ ആദ്യ പൈത്തോൺ ഗ്രീൻ നിറത്തിലെ പോർഷെ കരേര...

പോർഷെയുടെ ആഡംബര സ്‌പോർട്ടി വേർഷൻ 911 കരേര സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. Python Green നിറത്തിൽ ഇന്ത്യയിൽ ഉള്ള ഏക കാറും ഇതാണെന്നാണ് വിവരം. ഏകദേശം 2 കോടിയോളം...

ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്; ICU വിൽ...

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടോവിനോ തോമസിന് പരിക്ക്. കഴിഞ്ഞ ദിവസം നടന്ന സംഘട്ടന ചിത്രീകരണത്തിനിടെ പറ്റിയതാണ് പരിക്ക്. മൂന്ന് ദിവസമായി വേദന അനുഭവിച്ച താരം ഇന്ന് വൈദ്യ...

ദൃശ്യം 2 സെറ്റിലേക്ക് മോഹൻലാലിന്‌‍റെ മാസ്...

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കഴിഞ്ഞമാസം 21 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പ്രധാന താരങ്ങളെല്ലാം തന്നെ ചിത്രീകരണത്തിനായി എത്തിയിട്ടുണ്ട്. ‌പ്രേക്ഷകരുടെ സ്വന്തം ജോർജുകുട്ടി സൂപ്പർ...

അക്ഷയ്‌ കുമാർ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ...

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സംഗീത സംവിധായകൻ ജേക്സ്‌ ബിജോയ്‌ ഹിന്ദിയിലേക്ക്‌ ചുവട്‌ വെക്കുന്നു. ജി അശോക്‌ സംവിധാനം ചെയ്യുന്ന 'ദുർഗാവതി' എന്ന സിനിമയിലൂടെയാണ് ജേക്‌സ്‌ ബിജോയ്‌ ബോളിവുഡിൽ...

കാളിയൻ എന്തായാലും വരുമെന്ന് നിർമ്മാതാവ്‌; ചിത്രീകരണം...

2018 ഫെബ്രുവരിയിൽ ആണ് പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ്‌ മഹേഷ്‌ സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ വന്നത്‌ തൊട്ട്‌ പ്രേക്ഷകർ ഏറെ...