രക്ഷാപ്രവർത്തനത്തിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് വീട്‌ വച്ചു നൽകാൻ മോഹൻലാൽ

പ്രളയദുരിതരെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട കോഴിക്കോട്‌ സ്വദേശി ലിനുവിന്റെ അമ്മയ്ക്ക് സ്നേഹസ്പര്ശം ആയി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. വീടും മകനും നഷ്ടപ്പെട്ട അമ്മയ്ക്ക് വീട് വച്ചു കൊടുത്തു കടങ്ങൾ വീട്ടാമെന്ന ഉറപ്പിൽ അടിയന്തിര സഹായം ആയി ഒരു ലക്ഷം രൂപ വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധി മേജർ രവി നേരിൽ കണ്ടു നൽകി. ഇന്നാണ് കോഴിക്കോട്‌ ഉള്ള ലിനുവിന്റെ വീട്ടിൽ വന്ന് മേജർ രവി നേരിൽ കണ്ട്‌ സഹായങ്ങൾ നൽകിയത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments