മമ്മൂക്കയുടെ ജന്മദിനത്തിൽ ട്വിറ്ററിലും റെക്കോർഡ് കുറിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. മലയാളത്തിലെ ആദ്യ 10 മില്യൺ അഥവ 1 കോടി ടാഗ് എന്ന റെക്കോർഡ് ആണ് അവർ കുറിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 10.17 മില്യൺ ട്വീറ്റ്സ് ആണ് #HappyBirthdayMammukka എന്ന ടാഗിൽ ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് മുന്നെയുള്ള റെക്കോർഡിനേക്കാളും ഇരട്ടിയാണിത്.




