IFFI ഗോവയിൽ മലയാളികൾക്ക് പുരസ്‌കാരതിളക്കം…!!

49ആമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളികൾക്ക് പുരസ്‌കാരതിളക്കം. ഈ മ യൗ വിനു വേണ്ടി
മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോജോസ് പല്ലിശ്ശേരിക്കും അതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദ് ജോസ് മികച്ച നടനുള്ള സിൽവർ പീകോക്ക് പുരസ്‌കാരം സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു മലയാളി മികച്ച നടനുള്ള പുരസ്കാരം IFFI ഇൽ നിന്നും സ്വന്തമാക്കുന്നത്. ഇതിനു മുൻപും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് ഈ മ യൗ

 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments