കൊറോണ ഭീതിയിൽ നിന്ന് രക്ഷപ്പെട്ടവർ ആഗോളതലത്തിൽ 10 ലക്ഷം പേർ

കൊറോണ ഭീതിയെ ചെറുത്തു കൊണ്ട് തോൽവി സമ്മതിക്കാതെ ജീവിതത്തിലേക്ക് മടങ്ങിയവർ പത്തു ലക്ഷം പേർ. ലോകരാജ്യങ്ങൾ വിറയ്ക്കുമ്പോഴും ജീവന്റെ സാന്നിധ്യവും പ്രതീക്ഷയും ആഗോളതലത്തിൽ വീണ്ടും ഉയരുകയാണ്. പുറത്തു വരുന്ന പുതിയ കണക്കുകൾ പ്രകാരം പുതിയ കൊറോണ കേസുകളിൽ രാജ്യങ്ങളിൽ നേരിയ കുറവും കാണുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

32 ലക്ഷത്തിലധികം ആളുകൾക്ക്‌ ആണ് ഇതുവരെ ആഗോള തലത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്‌. അതിൽ 2,28000 ൽ അധികം ആളുകൾ മരണപ്പെട്ടു എന്നണ് കണക്കുകൾ പറയുന്നത്‌. ഇനിയും വാക്സിൻ കണ്ടുപിടിക്കാത്തത്‌ ജനങ്ങളിൽ ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ട്‌. എത്രയും പെട്ടെന്ന് അതിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x