ബുധനാഴ്‌ച, മെയ്‌ 27, 2020

മാതൃദിനത്തിൽ സംഗീത സംവാദവുമായി മല്ലിക സുകുമാരനും മ്യൂസിക്ക് ഫോറെവർ ഗ്രൂപ്പും

മാതൃദിനത്തോട് അനുബന്ധിച്ചു ലോക്ക് ഡൗണ് കാലഘട്ടത്തിൽ മലയാളികൾക്കായി വ്യത്യസ്തമായ മറ്റൊരു പരുപാടി കൂടി ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ അരങ്ങേറുകയാണ്. മലയാളത്തിലെ മികച്ച രണ്ടു നടന്മാരുടെ അമ്മ കൂടിയായ മല്ലിക സുകുമാരനും മ്യൂസിക്ക് ഫോറെവർ ഗ്രൂപ്പിന് വേണ്ടി അലോഷ്യസ് പെരേര, ഡോക്ടർ അരുൺ ശങ്കർ എന്നിവരും ഒന്നിച്ചു സംഗീത സംവാദം ഫെയ്‌സ്ബുക്ക് ലൈവിൽ വരികയാണ്. മെയ് പത്തിന് ഇന്ത്യൻ സമയം 6.30നായിരിക്കും ഫെയ്സ്ബുക്ക് ലൈവ്.

https://www.facebook.com/We-Shall-Overcome-100390318290703
avatar
  Subscribe  
Notify of

Trending Articles

ദൃശ്യം 2 ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ലാലേട്ടൻ; ടീസർ പുറത്തിറങ്ങി...

തന്റെ പിറന്നാൾ ദിനത്തിൽ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ മോഹൻലാൽ. ജീത്തു ജോസഫ്‌ സംവിധാനം ചെയ്ത്‌ ആന്റ്ണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമ ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടൻ...

ഉണ്ണി മുകുന്ദൻ – ആത്മിയ ചിത്രത്തിലേക്ക്‌ എന്ന പേരിൽ...

ഉണ്ണി മുകുന്ദൻ, ആത്മിയ ജോടി ഒന്നിക്കുന്ന പുതിയ ചിത്രത്തിലെക്ക്‌ കുട്ടികളെ അടക്കം ആവശ്യമുണ്ടെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വ്യാജ കാസ്റ്റിംഗ്‌ കാൾ പ്രചരിക്കുന്നു. ഈ സന്ദേശത്തോടൊപ്പം പ്രചരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക് വേണ്ടി 50...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

ദൃശ്യത്തിന് 2ആം ഭാഗം വരുന്നു; ലോക്ക്‌ഡൗൺ കഴിഞ്ഞാൽ ചിത്രം...

മോഹൻലാൽ - ജീത്തു ജോസഫ്‌ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ദൃശ്യത്തിന് 2ആം ഭാഗം വരുന്നു. നിർമ്മാതാവ്‌ ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. നിലവിൽ...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം അനുഷ്ടിച്ച്‌ ടോവിനോ...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക്...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...