ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങൾ അണി നിരക്കുന്ന മുന്തിരി മൊഞ്ചനിലെ “ഓർക്കുന്നു ഞാനാ” എന്ന ഗാനം ഏറ്റെടുത്തു സോഷ്യൽ മീഡിയ. ശങ്കർ മഹാദേവൻ ആണ് ഗാനത്തിന്റെ ആലാപനം. ടൂർണമെന്റ്, ഫ്രൈഡേ, മെക്സിക്കൻ അപരത എണീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകൻ
മുന്തിരി മൊഞ്ചനിലെ ഗാനം വൈറൽ ആകുന്നു; അണിയറയിൽ ഒരു കൂട്ടം പുതുമുഖങ്ങൾ…!!
Subscribe
Login
0 Comments
Oldest



