Thursday, October 1, 2020

ഫൈനൽസിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി കൊണ്ട് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ കൈലാസ് മേനോൻ.!!

പി ആർ അരുൺ സംവിധാനം ചെയ്യുന്ന രജീഷ വിജയൻ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്ന കൈലാസ് മേനോൻ തന്നെ. കൈലാസ് മേനോൻ പ്രൊഡക്ഷൻസ് എന്നു പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ കമ്പനിയുടെ ആദ്യ സംരംഭം കൂടിയാണ് ഫൈനൽസിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

Extremely happy to announce the launch of my music label ‘Kailas Menon Productions’. Its a long time wish coming true….

Posted by Kailas Menon on Tuesday, June 18, 2019
0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

എസ് പി ബി ചേട്ടനായി അഭിനയിച്ചു; അദ്ദേഹത്തിന്റെ ഹിറ്റുകളിൽ...

സിനിമാസംഗീത ലോകത്തിന് കനത്ത നഷ്ടം സമ്മാനിച്ചാണ് 2020 കടന്നുപോകുന്നത്. ചലച്ചിത്ര പിന്നണിഗാനരംഘത്തെ അതികായനായിരുന്നു അന്തരിച്ച എസ് പി ബാലസുബ്രഹ്മണ്യം. സിനിമാപ്രവർത്തരെല്ലാം തന്നെ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ എസ് പി...

ഒരു സംഗീതജ്ഞന് ഈഗോ പാടില്ല എന്നദ്ദേഹം പഠിപ്പിച്ചു; എസ്...

അന്തരിച്ച മഹാ ഗായകൻ എസ് പി ബിയുടെ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണ് സിനിമാലോകം. അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ മത്സരിക്കുകയാണ് എല്ലാവരും. ഇപ്പോഴിതാ തന്നിലെ ഈഗോ ഇല്ലാതാക്കിയ എസ് പി ബിയെക്കുറിച്ചാണ് സംഗീത...

വീണ്ടും ജോർജുകുട്ടിയായി മോഹൻലാൽ; ദൃശ്യം 2 ന്റെ സെറ്റിൽ...

പ്രേക്ഷകർ അവേശത്തോടെ സ്വീകരിച്ച ക്രൈം ത്രില്ലറാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ദൃശ്യം. ജോർജുകുട്ടിയെന്ന സാധാരണക്കാരന്റെ വേഷത്തിലെത്തി സൂപ്പർസ്റ്റാർ മോഹൻലാൽ ആരാധകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 21നാണ്​...

നായികയല്ല ഇനി വില്ലത്തി; പുതിയ വേഷത്തിനൊരുങ്ങി ഷംന കാസിം

മലയാളത്തിൽ തുടങ്ങി തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് ഷംനകാസിം. മികച്ച നർത്തകി കൂടിയായ താരം പൂർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. നായികയായും സഹനടിയായും ഏറെ ചിത്രങ്ങളിൽ...

നടൻ പി ശ്രീകുമാറിന് കൊവിഡ്; ഡിവോഴ്സ് സിനിമയുടെ ചിത്രീകരണം...

കൊവിഡ് പ്രതിസന്ധി മറികടന്ന് സിനിമാമേഖല സജീവമാകുമ്പോ‌ൾ ചലച്ചിത്ര പ്രവർത്തകരിലേക്കും കൊവിഡ് വ്യാപിക്കുന്നു. ഇപ്പോഴിതാ ഡിവോഴ്സ് എന്ന സിനിമയുടെ സെറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടൻ പി ശ്രീകുമാറിനടക്കം പലർക്കും. കൊവിഡ് പോസിറ്റീവ്...

നടൻ പി ശ്രീകുമാറിന് കൊവിഡ്; ഡിവോഴ്സ്...

കൊവിഡ് പ്രതിസന്ധി മറികടന്ന് സിനിമാമേഖല സജീവമാകുമ്പോ‌ൾ ചലച്ചിത്ര പ്രവർത്തകരിലേക്കും കൊവിഡ് വ്യാപിക്കുന്നു. ഇപ്പോഴിതാ ഡിവോഴ്സ് എന്ന സിനിമയുടെ സെറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടൻ പി ശ്രീകുമാറിനടക്കം പലർക്കും. കൊവിഡ് പോസിറ്റീവ്...

കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം കൽപ്പന; ഗജനിയിലെ...

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ മലയാളി താരമാണ് അസിൻ.2001 ല്‍ സത്യന്‍ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്....

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ പ്രയങ്കരിയായ മുത്തശി; ശാരദ...

കന്മദം സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം തന്നെ പ്രിയങ്കരിയാണ് അതിലെ മുത്തശ്ശി കഥാപാത്രം. വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന മുത്തശ്ശി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായർ അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍...
0
Would love your thoughts, please comment.x
()
x