Sunday, September 13, 2020

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞ് അനുപമ പരമേശ്വരൻ

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ തന്റെ കല്യാണവും പ്രണയവുമായി പ്രചരിക്കുന്ന ഗോസിപ്പുകളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് താരം. ക്രി​ക്ക​റ്റ്താ​രം​ ​ജ​സ്‌​പ്രീ​ത് ​ബു​മ്ര​യു​ടെ​ ​പേ​രി​നൊ​പ്പം ചേർത്ത് അനുപമയുടെ പേരു ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും കഥകൾ പ്രചരിച്ചു. എന്നാൽ ആ വാർത്തകളെ തള്ളിയിരിക്കുകയാണ് താരം. ബു​മ്ര​യും​ ​ഞാ​നും​ ​സം​സാ​രി​ക്കാ​റു​ണ്ടെ​ന്ന​ല്ലാ​തെ​ ​വേ​റെ​ ​പ്ര​ത്യേ​കി​ച്ചൊ​ന്നു​മി​ല്ല.​ ​പ​ല​രും​ ​എ​ന്നോ​ട് ​അ​തേ​പ്പ​റ്റി​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ലൊ​രു​ ​വി​ശ​ദീ​ക​ര​ണ​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​ത​ന്നെ​യി​ല്ല.​ ​ഞ​ങ്ങ​ള്‍​ക്ക് ​ത​മ്മി​ല്‍​ ​അ​റി​യാം.​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.​ ​അ​തി​ന​പ്പു​റ​മൊ​ന്നു​മി​ല്ല.​അനുപമ പറയുന്നു. ​

ഒ​രാ​ള്‍​ ​ന​മ്മ​ളെ​ ​ട്വി​റ്റ​റി​ല്‍​ ​ഫോ​ളോ​ ​ചെ​യ്യു​ക​യോ​ ​ന​മ്മ​ള്‍​ ​തി​രി​ച്ച്‌ ​ഫോ​ളോ​ ​ചെ​യ്യു​ക​യോ​ ​ചെ​യ്താ​ലു​ട​ന്‍​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​ ​ക​ഥ​ക​ള്‍​ ​സൃ​ഷ്ടി​ക്കും.​ ​പൊ​ടി​പ്പും​ ​തൊ​ങ്ങ​ലും​ ​ചേ​ര്‍​ത്ത് ഗോ​സി​പ്പു​ക​ള്‍ പ്രചരിപ്പിക്കും. തെന്നിന്ത്യയിലെ യുവസംവിധായകനുമായി വിവാഹമുറപ്പിച്ചെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതുവരെ തന്റെ കല്യാണം തീരുമാനിച്ചില്ലെന്നും താരം വെളിപ്പെടുത്തി.

Trending Articles

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന്...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞ് അനുപമ...

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍...

എന്നെ കടിച്ചത് 20 കൊതുകുകൾ, ഓവർ ഹീറ്റായി ഫോൺ,...

രണ്ടേരണ്ടു ചിത്രങ്ങളിലൂടെ തന്നെ സിനിമാലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയ നടിയാണ് ബനിതാ ബസു. വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രൂവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലെ ബനിതയുടെ...

പോലീസ്‌ വേഷത്തിൽ ദുൽഖർ എത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം;...

ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോഷൻ തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സിനിമ പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയിൽ ആണ് ആരാധകർ...

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി...

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ...

35വയസുവരെ സമയമുണ്ട്; രണ്ടു വർഷം സിനിമ...

മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ...

ദുൽഖറിന്റെ അപരൻ അങ്ങു സൗദിയിൽ [Video]

കായംകുളത്തു നിന്നും ചുമ്മാ ടിക്കറ്റോക്കിൽ കേറി സ്റ്റാറായ ഒരാൾ അല്ല നിയാസ്. രൂപത്തിലും സംസാരത്തിലും ഉൾപ്പടെ ദുൽഖറുമായി സാമ്യം ഉള്ള വ്യക്തിയാണ്. പണ്ട് സ്വന്തം ശബ്ദത്തിൽ ഒരു പാട്ട് പോസ്റ്റ്‌...