കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ ഒന്നിക്കുന്ന ‘നിഴൽ’ ഈസ്റ്റർ റിലീസ് ആയി ഏപ്രിൽ 4ന് തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം നിർവഹിക്കുന്ന സിനിമ ആന്റോ ജോസഫ്, ഫെല്ലിനി, അഭിജിത് എം പിള്ള, ബാദുഷ, ജിനേഷ് ജോസ് തുടങ്ങിയവർ ചേർന്നാണ് നിർമ്മിക്കുന്നത്.

എസ് സഞ്ജീവ് രചന നിർവഹിക്കുന്ന സിനിമയുടെ ഡി ഓ പി ദീപക് ഡി മേനോൻ ആണ്. സംഗിതം സൂരജ് എസ് കുറുപ്പും നിർവഹിക്കുന്നു.



