പ്രേക്ഷകരിൽ ആകാംഷ നിറച്ച് നയൻസിന്റെ ലുക്ക്; നെട്രികൺ സ്റ്റിൽ പുറത്തിറങ്ങി

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര പ്രധാന കഥാപാത്രമായെത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് നെട്രികൺ. സസ്പെൻസ് ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിലെ സ്റ്റിൽ പുറത്തിറങ്ങിയതോടെ പ്രേക്ഷകർ ആകാഷയിലാണ്. കഥയെന്തെന്ന് പ്രവചിക്കാനാവാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നയൻസിന്റെ സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവയാണ്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിച്ചിരുന്നു. കാര്‍ത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നല്‍കുന്നത്. എഡിറ്റിങ്ങ് ലോറന്‍സ് കിഷോര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. നയൻസിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

പുത്തന്‍ പുതിയ ചിത്രമാണ് ‘നേട്രികണ്ണ്’. ഈ ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മിലിങ് റാവുവാണ്.

റൗഡി പിക്ച്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നല്‍കുന്നത്. എഡിറ്റിങ്ങ് ലോറന്‍സ് കിഷോര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

windows 7 ultimate lizenz kaufen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...