Friday, September 11, 2020

ചിരിച്ചും കരഞ്ഞും പിണങ്ങിയും നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് നസ്രിയ നസിം. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകരേറെയാണ്. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും രസകരമായ വീഡിയോയും ചിത്രങ്ങളുമായി താരം ആരാധകരുടെ മുന്നില്‍ എത്താറുണ്ട്. നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും മറ്റും ആരാധകരുടെ ഇടയില്‍ വൈറലാണ്. ഫഹദിന്റെ വിശേഷങ്ങൾ പോലും ആരാധകർ അറിയുന്നത് നസ്രിയ വഴിയാണ്.

ഇപ്പോഴിതാ നസ്രിയ കുറേ ഭാവപ്രകടനങ്ങളാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിരിയും, കരച്ചിലും, പിണക്കവുമൊക്കെയായി പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. ഏതൊക്കെ ഭാവമെന്ന് കൃത്യമായി പറയാൻ നസ്രിയക്കേ കഴിയൂ. ഏതായാലും താരത്തിന്റെ വെറ്റൈറ്റി ഭാവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Trending Articles

പഴയ അഭിമുഖം പങ്കുവെച്ച്‌ മമ്മൂട്ടിക്ക്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി...

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 69ആം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സിനിമ ലോകം മുഴുവനും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ നടി സനുഷയുടെ ആശംസയാണ് ഏറെ രസകരവും കൗതുകവുമായി വൈറൽ...

ഫോട്ടോ ഷൂട്ടിനിടെ സൂര്യതാപമേറ്റു; ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ

ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ തനിക്ക് സൂര്യതാപമേറ്റെന്ന് നടി അഹാനകൃഷ്ണ. കഴുത്തിനു പിറകിലായാണ് പരിക്ക്. ഐസ് ബാഗ് ഉപയോഗിച്ച് തണുപ്പിക്കുന്ന ചിത്രമടക്കം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം ‘കള’ പൂജ...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'കള'. ചിത്രത്തിന്റെ പൂജ...

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

അന്താരാഷ്ട്ര പുരസ്കാരം നേടി മലയാളത്തിന് അഭിമാനമുയർത്തിയിരിക്കുകയാണ് നടി കനി കുസൃതി. 'ബിരിയാണി' എന്ന സിനിമയിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ...

കൊവിഡ് മുക്തി നേടി എസ് പി ബി; ...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...

ചിരിച്ചും കരഞ്ഞും പിണങ്ങിയും നസ്രിയ; ചിത്രങ്ങൾ...

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് നസ്രിയ നസിം. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകരേറെയാണ്. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ...

27 വര്‍ഷങ്ങള്‍ക്കിപ്പുറം ജന്റിൽമാന് രണ്ടാം ഭാഗം;...

ആക്ഷൻ കിംഗ് അർജുൻ നായകനായി 1993ലെത്തിയ ചിത്രമാണ് ജന്റിൽമാൻ. ഹിറ്റ്മേക്കർ ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന...

‘ലീലാവിലാസം കൃഷ്ണൻകുട്ടി’ ധർമജൻ ചിത്രത്തെ മുഖ്യധാരയിൽ...

തന്റെ ചിത്രം പ്രഖ്യാപിക്കാൻ സൂപ്പർ താരങ്ങളെ കിട്ടിയില്ലെന്ന സംവിധായകന്റെ പോസ്റ്റ് ആയിരുന്നു ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. സി വിശ്വനാഥൻ വിശ്വം എന്ന നവാഗതൻ ഒരുക്കുന്ന 'ലീലാവിലാസം കൃഷ്ണൻകുട്ടി' എന്ന ചിത്രമാണ്...