ഗൗതമന്റെ രഥത്തെ തടഞ്ഞു നിർത്തുന്നതാര് ?

നവാഗതനായ ആനന്ദ് മേനോൻ സംവിധാനം ചെയ്തു നീരജ് മാധവ് നായകൻ ആയി തീയേറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്ന ഗൗതമന്റെ രഥം ഇപ്പോൾ ചില കാരണങ്ങൾ കൊണ്ട് ഒഴിഞ്ഞ കസേരകളുമായി ഷോ നടത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്. സംസ്ഥാനം നേരിടുന്ന കൊറോണ എന്ന ഭീകരനും അതിൽ ഒരു കാരണമാണ് എന്നു നീരജ് മാധവ് ഫെയ്സ്ബുക്കിലിട്ട കുറിപ്പ് പറയുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ താൻ ചെയ്യുന്ന സിനിമയെ കൊറോണ ഭീതി മാറ്റി കുറച്ചു നിമിഷങ്ങൾ ആസ്വദിച്ചു കാണണം എന്ന് താരം കൂട്ടി ചേർക്കുന്നു. നീരജ് മാധവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments