ബിലഹരി സംവിധാനം ചെയ്ത് ചാക്കോച്ചൻ നായകനാകുന്ന അള്ള് രാമേന്ദ്രനിലെ നീരജ് മാധവ് ചുവടുവെച്ച ‘എത്താത്ത കൊമ്പാണെടാ’ എന്ന് തുടങ്ങുന്ന തകർപ്പൻ ഗാനം പുറത്തിറങ്ങി. ഗാനം സംഗീതം നൽകിയതും ആലപിച്ചതും ഷാൻ റഹ്മാൻ ആണ്.
നീരജിന്റെ തകർപ്പൻ ഡാൻസുമായി അള്ള് രാമേന്ദ്രനിലെ കിടിലൻ ഗാനം പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



