ഹരിശങ്കർ ആലപിച്ച മനോഹര ഗാനം; മണിയറയിലെ അശോകനിലെ പുതിയ ഗാനം കാണാം

ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ഷംസു സായ്‌ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ശ്രീഹരി കെ നായർ സംഗീതം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ കെ.എസ്‌ ഹരിശങ്കർ ആണ്. അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.