ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച വിജയ് സൂപ്പറും പൗർണ്ണമിയിലെ ‘ഏതോ മഴയിൽ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി. പ്രിൻസ് ജോർജ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനുമാണ്.
Subscribe
Login
0 Comments