ജയസൂര്യ രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം ഞാൻ മേരിക്കുട്ടി തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ഇതിനോടകം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപാട് കിട്ടിയ ചിത്രം ഈ വർഷം ഇതുവരെ ഇറങ്ങിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇടംനേടി കഴിഞ്ഞു.
ചിത്രത്തിലെ ‘കാണാ കടലാസിലാരോ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)